8138011844

remyasyam321@gmail.com

എന്താണ് Digital Marketing?

പുതിയ ബിസിനസ്സുകൾക്ക് എങ്ങനെ പ്രയോജനപ്പെടും?

ഇന്ന് Digital Marketing എന്ന വാക്ക് എല്ലായിടത്തും കേൾക്കാം. എന്നാൽ എന്താണ് ഇതിന്റെ ശരിയായ അർത്ഥം?

സാധാരണ മാർക്കറ്റിങ്ങിൽ നിന്ന് Digital Marketing തമ്മിൽ എന്താണ് വ്യത്യസം ? പുതിയ ബിസിനസ്സുകൾക്ക് ഇത് എങ്ങനെ പ്രയോജനപ്പെടും? 

പല പല സംശയങ്ങൾ നമുക്ക് ഉണ്ടാകാം അല്ലേ!

ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതു, എന്താ ഡിജിറ്റൽ മാർക്കറ്റിങ് എന്നു എനിക്കും അറിയില്ലായിരുന്നു . ഒരുപാട് റീസെർച് ചെയ്തു ഇനി അങ്ങോട്ട് ബിസിനസ് വളർച്ചയ്ക്ക് ഇത് അത്യാവശ്യമായ ഒന്നായി തീർന്നു എന്നു മനസിലാക്കി . ആയതിനാലാണ് ഞാനും ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് പഠിച്ചത്.

ഈ പോസ്റ്റിലൂടെ ഞാൻ കുറച്ചു കാര്യങ്ങൾ പറയാം

 

എന്താണ് Digital Marketing?

Digital Marketing എന്നത് ഒരു ബിസിനസ്സിന്റെ Product & Service കൾ internet വഴിയും, online platform  വഴിയും പരസ്യപ്പെടുത്തുന്നതും പ്രമോട്ട് ചെയ്യുന്നതുമാണ്    

ഉദാഹരണം:

  • Facebook, Instagram, WhatsApp, Google Ads വഴി പരസ്യങ്ങൾ നടത്തൽ
  • Website/Blog ഉണ്ടാക്കുക
  • SEO വഴി Google-ൽ ബിസിനസ്സ് മുൻപോട്ടു കൊണ്ടുവരൽ
  • Email Marketing
  • Content Marketing (ലേഖനങ്ങൾ, വീഡിയോസ്, ഇൻഫോഗ്രാഫിക്സ്)

 പുതിയ ബിസിനസ്സുകൾക്ക് എങ്ങനെ പ്രയോജനപ്പെടും?

 1️⃣ കുറച്ച് ചെലവിൽ പരമാവധി ആളുകളിൽ എത്താം

  • Traditional Marketing (Poster, Newspaper, TV) വലിയ ചെലവ് ആവശ്യമാണ്.
  • Digital Marketing വളരെ targeted ആയി കുറഞ്ഞ പണത്തിൽ work ചെയ്യും.

 2️⃣ Target Audience ശരിയായി കണ്ടെത്താം

  • നിങ്ങളെ ഇഷ്ടപ്പെടുന്ന ശരിയായ ആളുകൾക്ക് മാത്രമേ പരസ്യം കാണുകയുള്ളൂ.

3️⃣ WhatsApp, Facebook, Insta വഴി നേരിട്ട് പരസ്യങ്ങൾ കൊടുക്കാം 

  • കസ്റ്റമർ നെ ലീഡ്‌സ് ആക്കി മാറ്റാനും അത് പോലെ തന്നെ അവരുടെ doubts ക്ലിയർ ചെയ്യാനും എളുപ്പത്തിൽ സാധിക്കുന്നു

 4️⃣ Measurement & Results കാണാം

  • Traditional Marketing-ൽ effect എന്ത് എന്ന് മനസ്സിലാക്കാൻ പറ്റില്ല.
  • Digital Marketing-ൽ clicks, views, reach എല്ലാം കൃത്യമായി അറിയാം.

 5️⃣ Brand Name Build ചെയ്യാം

  • Regular Posts, Blog Articles, Videos വഴിയുള്ള trust ബിൽഡ് ചെയ്യാൻ പറ്റും

 

 എന്ത് ചെയ്യണം?

പുതിയ ബിസിനസ്സ് ആണെങ്കിൽ താഴെ പറയുന്നവ തുടങ്ങിക്കോളൂ:
1️⃣ Facebook Page & Insta Profile create ചെയ്യൂ.
2️⃣ Google Business Profile Register ചെയ്യൂ.
3️⃣ Weekly Posts, Offers, Customer Reviews share ചെയ്യൂ.
4️⃣ ചെറിയ Budget Facebook/Insta Ad ഉപയോഗിക്കൂ.
5️⃣ Website ഉണ്ടെങ്കിൽ Blog Start ചെയ്യൂ – Customer FAQs, Tips share ചെയ്യൂ.

ഇപ്പോൾ Digital Marketing ഇല്ലാതെ ഒരു Business വളരാൻ കഴിയുന്ന കാലമല്ല.
നിങ്ങള്ക്കും നിങ്ങളുടെ ബിസിനസ്സിനും Online Marketing വഴി കൂടുതൽ Sales ഉണ്ടാക്കാൻ ഇന്നുതന്നെ തുടങ്ങൂ!

📞 കൂടുതൽ വിവരങ്ങൾക്ക് Please contact

Phone:8138011844
Mail:remyasyam321@gmail.com