8138011844

remyasyam321@gmail.com

ഇന്ന് Digital Marketing ഉപയോഗിക്കാതെ Business നു വളരാൻ  പറ്റുമോ? 90% വളരാൻ സാധിക്കില്ല !

പക്ഷേ, പലർക്കും ഇതിനെ കുറിച്ച് കൃത്യമായ doubts ഉണ്ടാകും 

എന്താണ് ഡിജിറ്റൽ മാർക്കറ്റിങ് ? 

എങ്ങനെ ഒരു Local Business-നെ അത് help ചെയ്യും?

ഇതിന്റെ ഉത്തരം ഈ Blog-ലൂടെ  ഞാൻ ഇവിടെ പറഞ്ഞു തരുന്നുണ്ട് . ഒരു സാധാരണ ബിസിനസ്സ് നടത്തുന്ന ഒരാളുടെ Question & Answer  രൂപത്തിലാണ് Blog കൊടുക്കുന്നത് 

 “Digital Marketing Service Malayalam – Common Doubts”

1️⃣ Digital Marketing Service എന്താണ്?

Digital Marketing Service എന്ന് പറയുന്നത് online-ൽ നിങ്ങളുടെ brand-നെ promote ചെയ്യാനുള്ള methods & tools ആണ് — Website, SEO, Social Media, Ads, Email Marketing തുടങ്ങിയവ.

2️⃣ എങ്ങനെ ഇത് ഉപയോഗിച്ച് Business വളർത്തിയെടുക്കാൻ സാധിക്കും ?

Social Media വഴി കൂടുതല്‍ ആളുകളെ എത്തിക്കുക

Google My Business ഉപയോഗിച്ച് Local Customers reach ചെയ്യുക

Ads കൊണ്ട് Target Audience-നെ faster ആയി എത്തിക്കുക

WhatsApp Business വഴി Direct connect ചെയ്യുക 

3️⃣ ചെറിയ Budget-ൽ തന്നെ തുടങ്ങാമോ?

തീർച്ചയായും 

Free Options → Facebook Page, Google Business, WhatsApp Business, Organic Posts

Small Budget → Facebook Ads, Instagram Ads, Google Ads

4️⃣ Website ഇല്ലെങ്കിൽ Digital Marketing പറ്റുമോ?

പറ്റും . 

But Website ഉണ്ടെങ്കിൽ credibility & trust കൂടും.

Landing Page-level website എങ്കിലും helpful ആണ്.

5️⃣ Social Media ഇല്ലാതെ succeed ആക്കാമോ?

ഇനി ഉള്ള കാലത്തു അങ്ങനെ ചിന്തിക്കരുത് 

Customers majority ആളുകളും social media-യിൽ തന്നെ സമയം സ്പെൻഡ്‌ ചെയ്യുന്നു 

FB, Insta, WhatsApp — minimum use cheyyണം.

6️⃣ Enthu Results Expect cheyyam?

Brand Awareness വര്‍ധിക്കും

Leads / Enquiries കിട്ടും

WhatsApp / Call ലഭിക്കും

Sales slow ആയി increase ആകും

Note:-Consistency ആയി ചെയ്തു കൊണ്ടിരുന്നാൽ മാത്രേ റിസൾട്ട് കിട്ടുള്ളു 

7️⃣ Agency Hire ചെയ്യണോ?

Time & skill ഇല്ലെങ്കില്‍ Agency Freelance help ചേരാം.

8️⃣ Any Success Example?

Eg: Local ബിസിനസ്  → WhatsApp Status + Insta Reel + FB Ads → Monthly sales double!

Note :-

Digital Marketing Today is a must.

Low budget, high result → correct strategy മാത്രം വേണം.

“നിങ്ങൾക്കും Doubts ഉണ്ടോ? Comment ഇടൂ! Blog ഇഷ്ടമായാൽ WhatsApp-ൽ share ചെയ്യൂ!”